ഹോളിവുഡ് സിനിമകളില്‍ കണ്ട് വരുന്ന മേയ്ക്കിംഗ് ശൈലിയില്‍ ശ്യാമപ്രസാദ് എന്ന സംവിധായകന്റെ പതിവ് വ്യക്തി മുദ്രയില്‍ പിറന്ന ചിത്രമാണ് ഇവിടെ. ഒരു ക്രൈം ത്രില്ലറിലുപരി വരുണ്‍ ബ്ലൈക്ക് എന്ന പോലീസ് ഉദ്യോഗസ്ഥന്റെ വ്യക്തി ജീവിതത്തിലുണ്ടാകുന്ന മാനസിക പ്രശ്നങ്ങള്‍ ഔദ്യോഗിക ജീവിതത്തിലുണ്ടാക്കുന്ന...